¡Sorpréndeme!

അടികൊണ്ട് അവശനായി നിവിൻ യഥാർത്ഥത്തിൽ കൊച്ചുണ്ണിയുടെ നായകൻ ലാലേട്ടനോ | filmibeat Malayalam

2018-02-16 635 Dailymotion

Mohanlal as Ithikkara Pakki in Kayamkulam Kochunni, Do you know who is Ithikara pakki?
ഒരു അഡാറ് ലവിനും പ്രിയ വാര്യര്‍ക്കും പിന്നാലെ സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് വന്നിരിക്കുന്നത്. പരുക്കന്‍ രൂപമാണെങ്കിലും കുസൃതി ചിരിയും കണ്ണിറുക്കി കാണിച്ചുമാണ് മോഹന്‍ലാലിന്റെ പുതിയ വേഷം.